കൃഷ്ണ വൃന്ദ വിഹാരി ചിത്രത്തിനായി സംസ്ഥാന വ്യാപകമായി പദയാത്ര. ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ ഇതാദ്യം
കന്നടയിലെ പ്രമുഖ താരമായ നാഗ ശൗര്യയുടെ പുതിയ ചിത്രമാണ് കൃഷ്ണ വൃന്ദ വിഹാരി. ഈ മാസം 23 നാണ് ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി ...