യുവതാരങ്ങൾ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ”കട്ടീസ് ഗ്യാങ്ങി”ന്റെ പൂജയും ടൈറ്റിൽ ലോഞ്ചും കഴിഞ്ഞു. ചിത്രീകരണം മെയ് 3ന് ആരംഭിക്കും
യുവതാരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനിൽ ദേവ് സംവിധാനം ചെയ്യുന്ന 'കട്ടീസ് ഗ്യാങ്ങി'ന്റെ പൂജയും ടൈറ്റിൽ ലോഞ്ചും കൊച്ചിയിൽ നടന്നു. ഓഷ്യാനിക്ക് മൂവീസിൻ്റെ ബാനറിൽ സുഭാഷ് രഘുറാം ...