ഷോജി സെബാസ്റ്റ്യന്റെ ‘എല്‍’ ഒരുങ്ങുന്നു. ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവിട്ടു.
പെണ്‍ഭ്രൂണഹത്യയുടെ കഥ പറഞ്ഞ 'പിപ്പലാന്ത്രി'ക്ക് ശേഷം ഷോജി സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന 'എല്‍' ചിത്രീകരണം ഇടുക്കി രാജാക്കാട് പുരോഗമിക്കുന്നു. ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മലയാളത്തിലെ ...