‘ലീച്ച്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം മാര്‍ച്ച് 7 ന് തീയേറ്ററിലേയ്ക്ക്
ബുക്ക് ഓഫ് സിനിമ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനൂപ് രത്‌നയാണ് ചിത്രം നിര്‍മ്മിക്കുന്ന ചിത്രമാണ് ലീച്ച്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടിമാരായ അനുസിത്താര, ...