നൂറ് പുരസ്ക്കാരങ്ങളുടെ ആഗോളത്തിളക്കത്തില്‍ മാടന്. ചിത്രം ഒക്ടോബറില്‍ പ്രദര്‍ശനത്തിനെത്തും
ദേശീയ അന്താരാഷ്ട്ര മേളകളില്‍ നിന്നും നൂറിലധികം പുരസ്ക്കാരങ്ങള്‍ നേടി 'മാടന്' ആഗോളശ്രദ്ധ നേടുന്നു. ദക്ഷിണകൊറിയയില്‍ നടന്ന ചലച്ചിത്രമേളയില്‍ സംവിധായകന് ആര് ശ്രീനിവാസന്, മികച്ച സംവിധായകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയാണ് ...