മച്ചാന്റെ മാലാഖ’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഫെബ്രുവരി 27 ന് തീയേറ്ററുകളിലേയ്ക്ക്
സൗബിന്‍ ഷാഹിര്‍, ധ്യാന്‍ ശ്രീനിവാസന്‍, ദിലീഷ് പോത്തന്‍, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'മച്ചാന്റെ മാലാഖ'. ചിത്രത്തിന്റെ ...