മലബാറില്‍ നിന്നുള്ള ചിന്താവഹമായ കഥകളുമായി ദി മലബാര്‍ ടെയില്‍സ്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
മലബാറില്‍ നിന്നുള്ള ചിന്താവഹമായ കഥകളുമായി അന്തോളജി മൂവി ദി മലബാര്‍ ടെയില്‍സ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. രചനയും സംവിധാനവും അനില്‍ കുഞ്ഞപ്പന്‍ നിര്‍വഹിക്കുന്നു. ...