രജനികാന്തിന്റെ സഹോദരന് സിനിമാരംഗത്തേയ്ക്ക്
സുപ്പര്സ്റ്റാര് രജനികാന്തിന്റെ മൂത്ത സഹോദരന് സത്യനാരായണ റാവു ഗെയ്ക് വാദ് സിനിമാരംഗത്തേയ്ക്ക്. ശ്രീലങ്ക കേന്ദ്രമായ ബ്രില്ല്യന്റ് ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന തമിഴ് ചിത്രം മാമ്പഴ തിരുടിയിലൂടെയാണ് എണ്‍പത് വയസ്സുള്ള ...