‘കണ്മണി അന്‍പോട് കാതലന്‍’ തര്‍ക്കം പരിഹരിച്ചു. 60 ലക്ഷം രൂപ നഷ്ടപരിഹാരം
ഗുണ എന്ന ചിത്രത്തിലെ കണ്മണി അന്‍പോട് എന്ന ഗാനം മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയില്‍ ഉപയോഗിച്ചതിന്റെ പേരില്‍ സംഗീത സംവിധായകന് ഇളയരാജയും നിര്‍മ്മാതാക്കളും തമ്മിലുള്ള വിവാദം ഒത്തുതീര്‍ന്നു. ...