“മാർക്കോ” 100 കോടി ബോക്സ് ഓഫീസിൽ
റെക്കോർഡുകൾ തിരുത്തി പാൻ ഇന്ത്യൻ വയലൻസ് ബെഞ്ച് മാർക്കായി "മാർക്കോ". 100 കോടി ബോക്സ് ഓഫീസിൽ ഉടൻ!! ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് ...
റെക്കോർഡുകൾ തിരുത്തി പാൻ ഇന്ത്യൻ വയലൻസ് ബെഞ്ച് മാർക്കായി "മാർക്കോ". 100 കോടി ബോക്സ് ഓഫീസിൽ ഉടൻ!! ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് ...
സമീപകാലത്തെ മികച്ച വിജയം നേടിയ ചിത്രങ്ങളിലൊന്നാണ് ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ. മലയാളത്തിലെ മോസ്റ്റ് വയലന്റ് ഫിലിം എന്ന വിശേഷണത്തോടെ തിയറ്ററുകളിലെത്തിയ ചിത്രമാണ് ഇത്. സിനിമകളിലെ വയലന്‍സിനെക്കുറിച്ചുള്ള ...
സിനിമാപ്രേക്ഷകരെ ഒന്നാകെ അമ്പരപ്പിച്ചുകൊണ്ട് വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ഉണ്ണിമുകുന്ദന്‍ ചിത്രം മാര്‍ക്കോ. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പുതിയ അപ്‌ഡേറ്റ് പുറത്തു വന്നിരിക്കുകയാണ്. ചിത്രം കൊറിയയില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. ...
ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന് ബോളിവുഡില്‍ വന്‍ സ്വീകാര്യതയാണ് നേടിയിരിക്കുന്നത്. എ സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. സിങ്കപ്പൂരിലാകട്ടെ ചിത്രത്തിന് ആര്‍ 21 ...
ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറിയ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ബോളിവുഡില്‍നിന്നും ലഭിക്കുന്നത്. ഹിന്ദി ബോക്‌സ് ഓഫീസിലും തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഉണ്ണി ...
ക്രിസ്മസിന് റിലീസിനെത്തി വന്‍ വിജയം നേടിക്കൊണ്ടിരിക്കുന്ന മാര്‍ക്കോയില്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കപ്പെട്ട ഒരു യുവ നടനുണ്ട്- ഇഷാന്‍ ഷൗക്കത്ത്. നായകനായ മാര്‍ക്കോയുടെ അന്ധനായ സഹോദരന്‍ വിക്ടര്‍ എന്ന കഥാപാത്രത്തെ ...
മലയാള സിനിമയില്‍ സര്‍വ്വകാല റെക്കാര്‍ഡോടെ ബുക്കിംഗിനു തുടക്കം കുറിച്ചു കൊണ്ട് മാര്‍ക്കോ ഇതിനോടകം ദക്ഷിണേന്ത്യന്‍ ചലച്ചിത്ര രംഗത്ത് പുതിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സും ഉണ്ണി മുകുന്ദന്‍ ...
ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ'യുടെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. 'മാർക്കോ'യുടെ ആദ്യ ടിക്കറ്റ് എടുത്തുകൊണ്ട് സിനിമയുടെ അണിയറപ്രവർത്തകർക്ക് കേരള സ്പീക്കർ എ എൻ ഷംസീര്‍ ആശംസകൾ അറിയിച്ചു. ...
ഉണ്ണിമുകുന്ദന്‍ നായകനായെത്തുന്ന മാര്‍ക്കോയിലെ ഗാനം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. റിലീസ് ചെയ്തതിനു പിന്നാലെ ഗാനത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഡബ്‌സിയാണ് ഗാനം പാടിയിരുന്നത്. എന്നാല്‍ ഡബ്‌സിയുടെ ...
ഉണ്ണി മുകുന്ദന്റെ ആക്ഷന്‍ ചിത്രമായ മാര്‍ക്കോ ക്രിസ്മസിന് മുന്നോടിയായി ഡിസംബര്‍ 20 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍. ചിത്രത്തിന്റെ ആദ്യ ഓഡിയോ റിലീസ് 2024 നവംബര്‍ ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.