മാര്‍ക്കോയില്‍ ഉണ്ണി മുകുന്ദന്‍ സൂപ്പര്‍ ആക്ഷന്‍ ഹീറോ ആകുന്നു. എട്ട് ആക്ഷന്‍ സ്വീക്കന്‍സുകള്‍. കലൈകിംഗ് സണ്‍, സ്റ്റണ്ട് സില്‍വ എന്നിവര്‍ സ്റ്റണ്ട് കോറിയോഗ്രാഫേഴ്‌സ്
മലയാളി പ്രേക്ഷകന്റെ മനസ്സില്‍ ഉണ്ണി മുകുന്ദന്‍ എന്ന നടന് ആക്ഷന്‍ ഹീറോയുടെ സ്ഥാനം ഏറെ വലുതാണ്. യുവതലമുറക്കാരില്‍ മികച്ച ആക്ഷന്‍ കൈകാര്യം ചെയ്യുവാന്‍ ഏറ്റവും സമര്‍ത്ഥനായ നടന് ...