‘മാരിവില്ലിന് ഗോപുരങ്ങള്‍’; സിനിമ നിര്‍മാതാക്കള്‍ക്കെതിരെ നല്കിയ വ്യാജ ഹര്‍ജി തള്ളി കേരള ഹൈക്കോടതി
'മാരിവില്ലിന് ഗോപുരങ്ങള്‍' എന്ന സിനിമയുടെ വിതരണം വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്നാരോപിച്ച് സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ നല്കിയ ഹര്‍ജി കേരള ഹൈക്കോടതി തള്ളി. സിനിമയുടെ വിതരണം നല്‍കാമെന്ന് വാഗ്ദാനം നല്കി ...