ആധുനിക യുവത്വത്തിൻ്റെ മാറുന്ന ജീവിതവീക്ഷണങ്ങൾ… മിലൻ പൂർത്തിയായി
മാറി ചിന്തിക്കുന്ന ആധുനിക തലമുറയുടെ വേറിട്ട ജീവിതവീക്ഷണങ്ങളും അതിലൂടെ സഞ്ചരിക്കുമ്പോൾ അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളും തുടർ സംഭവങ്ങളുമാണ് ചിത്രീകരണം പൂർത്തിയായ മിലൻ എന്ന ചിത്രത്തിൻ്റെ പ്രമേയം. ...