സൂപ്പര്‍ ഹീറോയായി നിവിന്‍പോളി. ചിത്രം മള്‍ട്ടിവേഴ്‌സ് മന്മഥന്‍
ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ മള്‍ട്ടിവേര്‍സ് സൂപ്പര്‍ ഹീറോ ആയി മലയാളത്തിന്റെ യുവസൂപ്പര്‍താരം നിവിന്‍ പോളി. നിവിന്‍ നായകനായി എത്തുന്ന 'മള്‍ട്ടിവേര്‍സ് മന്മഥന്‍' എന്ന ചിത്രം പ്രഖ്യാപിച്ചു. ആദിത്യന്‍ ...