ആദ്യമായി ഒരു പെണ്‍നായ നായികയാകുന്നു. ചിത്രം ‘നജസ്സ്’. ആദ്യ പോസ്റ്റര്‍ റിലീസായി.
വൈഡ് സ്‌ക്രീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ മനോജ് ഗോവിന്ദന്‍ നിര്‍മ്മിക്കുന്ന 'നജസ്സി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഒരു 'അശുദ്ധ കഥ' എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ ...