കവിയത്രി നന്ദിതയുടെ ജീവിതകഥ സിനിമയാകുന്നു
ക്യാമ്പസില്‍ ഇന്നും പ്രണയത്തിന്റെ നൊമ്പരമായി നിറഞ്ഞുനില്ക്കുന്ന നന്ദിതയെന്ന എഴുത്തുക്കാരി, പ്രണയം പോലെ മരണത്തെ നെഞ്ചോട് ചേര്‍ത്തവള്‍, ക്യാമ്പസിലെ കുട്ടികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പ്രിയങ്കരിയായവള്‍. ഒരു ദിവസം പറയത്തക്ക കാരണങ്ങള്‍ ...