മറവിക്കെതിരെ ഓര്‍മ്മയുടെ പോരാട്ടം; ടൊവിനോയുടെ വ്യത്യസ്തമായ പോസ്റ്റര്‍
നരിവേട്ട എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മറവികള്‍ക്കെതിരേ ഓര്‍മ്മയുടെ പോരാട്ടമാണ് നരിവേട്ട എന്ന ചിത്രത്തിലൂടെ വ്യക്തമാക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഇന്‍ഡ്യന്‍ സിനിമയുടെ ബാനറില്‍ ടിപ്പു ...