പ്രശാന്ത് നീല്‍ ചിത്രത്തില്‍ എന്‍ടിആര്‍ ഏപ്രില്‍ 22ന് ജോയിന്‍ ചെയ്യും
കെജിഎഫ് സീരീസ്, സലാര്‍ തുടങ്ങിയ സെന്‍സേഷണല്‍ ബ്ലോക്ക്ബസ്റ്ററുകള്‍ നല്‍കിയ സംവിധായകന്‍ പ്രശാന്ത് നീലും എന്‍.ടി.ആറുമായി കൈകോര്‍ത്ത ചിത്രം ഓരോ അന്നൗണ്‍സ്മെന്റിലും ആരാധകരുടെ ആവേശം വര്‍ദ്ധിപ്പിക്കുകയാണ്. NTRNEEL എന്ന് ...