പ്രണയാര്‍ദ്ര കഥയുമായി ‘ഒരു വയനാടന്‍ പ്രണയകഥ’; മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി
നവാഗതനായ ഇല്യാസ് മുടങ്ങാശ്ശേരി തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ഒരു വയനാടന്‍ പ്രണയകഥ'യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചലച്ചിത്ര നിര്‍മ്മാതാവ് ബാദുഷ എന്‍.എം, സംവിധായകരായ സംഗീത് ശിവന്, കണ്ണന് ...