ഇന്ദ്രന്‍സിന്റെ ‘ഒരുമ്പെട്ടവന്‍’ ജനുവരി 3 ന് പ്രദര്‍ശനത്തിനെത്തുന്നു
ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമാക്കി സുജീഷ് ദക്ഷിണകാശി, ഹരിനാരായണന്‍ കെ എം എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ഒരുമ്പെട്ടവന്‍. ചിത്രം ജനുവരി മൂന്നിന് പ്രദര്‍ശനത്തിനെത്തും. സുജീഷ് ദക്ഷിണകാശിയും ഗോപിനാഥ് ...