Pachuvum Albhuthavilakkum (Fahadh Faasil): പാച്ചുവും അത്ഭുതവിളക്കും: ഫഹദ് ഫാസിലിന്റെ അണ്‍ഒഫിഷ്യല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
അഖില്‍ സത്യന് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പാച്ചുവും അത്ഭുതവിളക്കും. ചിത്രത്തില്‍ പാച്ചുവിനെ അവതരിപ്പിക്കുന്നത് ഫഹദ് ഫാസിലാണ്. അടുത്തിടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ഷെഡ്യൂള്‍ പൂര്‍ത്തിയായത്. ഫഹദിന്റെ ...