‘പട്ടാപ്പകല്‍’ പൂര്‍ത്തിയായി. കൃഷ്ണശങ്കര്, കിച്ചു ടെല്ലസ്, സുധി കോപ്പ എന്നിവര്‍ താരനിരയില്‍
'കോശിച്ചായന്റെ പറമ്പ്' എന്ന ചിത്രത്തിന് ശേഷം സാജിര്‍ സദഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പട്ടാപ്പകല്‍'. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ഒരു കോമഡി എന്റര്ടൈയിനറാണ് പട്ടാപകല്‍. ശ്രീനന്ദനം ഫിലിംസിന്റെ ...