യുവനടൻ സിദ്ധാര്‍ത്ഥ് രാജന്റെ ‘ പിക്കാസോ’ റിലീസിനൊരുങ്ങുന്നു
സുനില്‍ കാര്യാട്ടുകര സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലറാണ് പിക്കാസോ. ഏതം, അഞ്ചിലൊരാള്‍ തസ്കരന് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സിദ്ധാര്‍ത്ഥ് രാജന് നായകനാകുന്ന പിക്കാസോ നിര്‍മ്മിക്കുന്നത് അയന ഫിലിംസിന്റെ ...