ശ്രീനാഥ് ഭാസി നായകനാകുന്ന പൊങ്കാലയുടെ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്
ശ്രീനാഥ് ഭാസിയെ നായകനാക്കി എബി ബിനില്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ അവസാന ഘട്ടത്തിലേയ്ക്ക്. ഗ്ലോബല്‍ പിക്‌ചേഴ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഡോണ തോമസ്, ദീപു ...