അലക്സ് പോള്‍ സംവിധായകനാകുന്നു. ചിത്രം ‘പുരന്ദര ദാസ’. ഷൂട്ടിംഗ് അടുത്ത വര്‍ഷം
കര്‍ണാടക സംഗീതത്തിന്റെ പിതാമഹന് എന്നറിയപ്പെടുന്ന പുരന്ദര ദാസയുടെ സംഭവബഹുലമായ ജീവചരിത്രം ചലച്ചിത്രമാകുന്നു. അഞ്ഞൂറ് വര്‍ഷങ്ങള്‍ മുമ്പുള്ള ജീവിത പശ്ചാത്തലത്തെ പുനര്‍സൃഷ്ടിച്ച് ആവിഷ്കരിക്കുന്ന 'പുരന്ദര ദാസ' എന്ന ചലച്ചിത്രം ...