‘പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം’ ചിത്രീകരണം പൂര്‍ത്തിയായി
നടന് ഉണ്ണിരാജ ആദ്യമായി നായകനാകുന്ന മലയാള സിനിമ 'പുഷ്പാംഗദന്റെ ഒന്നാം സ്വയംവര'ത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. വയനാടിന്റെ വിവിധ ഭാഗങ്ങളിലാണ് ഷൂട്ടിംഗ് നടന്നത്. നര്‍മത്തില്‍ പൊതിഞ്ഞ മുഴുനീള ഫാമിലി ...