ഫ്രെയിമില്‍ സൂര്യ; പക്ഷേ കയ്യടി നേടിയത് പൂജ ഹെഗ്ഡേ
സൂര്യയെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം റെട്രോ, ആക്ഷനും റൊമാന്‍സും ഉള്‍ക്കൊള്ളുന്ന ഒരു ആവേശകരമായ അനുഭവമായിരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കങ്കുവയില്‍ സൂര്യയ്ക്ക് നേരിടേണ്ടി വന്ന ...