വിഷ്ണു ഉണ്ണികൃഷ്ണനും ശ്രീപത് യാനും കേന്ദ്രകഥാപാത്രങ്ങള്‍. ചിത്രത്തിന് പേരിട്ടു- റിവോള്‍വര്‍ റിങ്കോ
താരകാപ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കിരണ്‍ നാരായണന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് റിവോള്‍വര്‍ റിങ്കോ എന്ന് പേരിട്ടു. വിഷ്ണു ഉണ്ണികൃഷ്ണന്റെ ഒഫീഷ്യല്‍ പേജിലൂടെയാണ് ടൈറ്റില്‍ ലോഞ്ച് നിര്‍വ്വഹിച്ചത്. ...