ഫിലിം ഫെസ്റ്റിവൽ അവാർഡുകളിൽ സെഞ്ച്വറിത്തിളക്കവുമായി ‘റോട്ടൻ സൊസൈറ്റി’
ഒരു ഭ്രാന്തൻ്റെ വീക്ഷണത്തിലൂടെ സമകാലിക പ്രശ്നങ്ങൾ വരച്ചുകാട്ടുകയും വിമർശിക്കുകയും ചെയ്യുന്ന സിനിമ "റോട്ടൻ സൊസൈറ്റി" വിവിധ ചലച്ചിത്രമേളകളിലായി നൂറ് അവാർഡുകൾ ഇതിനോടകം നേടി കഴിഞ്ഞു. അവിചാരിതമായി തെരുവിൽ ...