Video: നഞ്ചിയമ്മയെ ചേര്‍ത്തുനിര്‍ത്തി ദിലീപ്. സിഗ്നേച്ചര്‍ സിനിമയിലെ ഗാനം പുറത്തുവിട്ടു.
നാഷണല്‍ അവാര്‍ഡ് ജേതാവ് നഞ്ചിയമ്മ 'സിഗ്നേച്ചര്‍' എന്ന ചിത്രത്തിനുവേണ്ടി പാടിയ 'അട്ടപ്പാടി സോങ്ങ്' നടന് ദിലീപ് പുറത്തു വിട്ടു. ഊര് മൂപ്പന് തങ്കരാജ് മാഷാണ് ഗാനത്തിന്റെ രചനയും ...