കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ‘സൊല്യൂഷന്‍സ്’; ടൈറ്റില്‍ പുറത്ത്
ദൈനംദിന ജീവതത്തില്‍ നാം അറിഞ്ഞും അറിയാതെയും ചെയ്യുന്ന ചില കാര്യങ്ങള്‍ നമ്മെ പല പ്രശ്നങ്ങളിലും ചെന്നെത്തിക്കാറുണ്ട്. ഒരു വീട്ടമ്മയും അവരുടെ രണ്ടു കുട്ടികളുടെയും അശ്രദ്ധകൊണ്ട് അവരുടെ ജീവിതത്തില്‍ ...