ന്യൂയോര്‍ക്ക്-ഇന്ത്യന്‍ ചലച്ചിത്രമേള: മികച്ച ചലച്ചിത്രം സൗദി വെള്ളക്ക
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളക്കയ്ക്ക് മറ്റൊരു രാജ്യാന്തര അംഗീകാരം കൂടി. ഇത്തവണ മികച്ച ചലച്ചിത്രത്തിനുള്ള ന്യൂയോര്‍ക്ക്-ഇന്ത്യന്‍ ചലച്ചിത്രമേള പുരസ്കാരമാണ് ലഭിച്ചിരിക്കുന്നത്. സൗദി വെള്ളക്ക മത്സരിച്ച ...