രഞ്ജി പണിക്കര്‍ തമിഴില്‍, ചിത്രം സ്വീറ്റ് ഹാര്‍ട്ട്, ട്രെയിലര്‍ പുറത്ത്
റിയോ രാജിനെയും ഗോപിക രമേശിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സ്വിനീത് എസ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വീറ്റ് ഹാര്‍ട്ട്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മലയാളത്തില്‍ നിന്ന് നടന്‍ രഞ്ജി ...