ആരാധകര്‍ക്ക് ചലഞ്ചുമായി വിവേക് അഗ്നിഹോത്രിയുടെ പുതിയ സിനിമ
'ദി കാശ്മീര്‍' ഫയല്‍സിന്റെ സംവിധായകന് വിവേക് രഞ്ജന്‍ അഗ്നിഹോത്രി ഇന്ന് ട്വിറ്ററില്‍ തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കി. പ്രേക്ഷകര്‍ക്ക് ഒരു ചലഞ്ച് നല്‍കിക്കൊണ്ടാണ് വളരെ വ്യത്യസ്തമായൊരു ...