ഉല്ലാസ് ജീവന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന പുതിയ ചിത്രം ‘ദി അക്യുസ്ഡ്’, ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
പരസ്യചിത്രങ്ങളുടെ സംവിധായകനും എഡിറ്ററുമായ ഉല്ലാസ് ജീവൻ കഥയും തിരക്കഥയും എഡിറ്റിംഗും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം 'ദി അക്യൂസ്ഡ്' ആദ്യ ടൈറ്റിൽ പോസ്റ്റർ വിഷു ദിനത്തിൽ നടി ...