‘ഞാന്‍ സംവിധായകനാകാന്‍ കാരണം സുരേഷ് ഗോപി’ -വൈക്കം ഗിരീഷ്
സ്റ്റില്‍ അസിസ്റ്റന്റായി സിനിമയില്‍ അരേങ്ങേറ്റം കുറിച്ച് പിന്നീട് പ്രൊഡക്ഷന്‍ മാനേജരും എക്‌സിക്യൂട്ടീവും കണ്‍ട്രോളറും നിര്‍മ്മാതാവുമൊക്കെയായി തീര്‍ന്ന വൈക്കം ഗിരീഷിന് ഇത് പുതിയ നിയോഗം. അദ്ദേഹം സംവിധാന മേലങ്കി ...