മകന് നായകന്, മാതാപിതാക്കള്‍ സംവിധായകര്‍. ചിത്രം ദി മിസ്റ്റേക്കര്‍ ഹൂ?
ക്യാമറയ്ക്ക് മുന്നില്‍ നായകനായി മകന്. ക്യാമറയ്ക്ക് പിന്നില്‍ ആക്ഷനും കട്ടും പറഞ്ഞ് അച്ഛനും അമ്മയും. അപൂര്‍വ്വ കാഴ്ച്ചയുടെ വിസ്മയമൊരുക്കി പൂര്‍ത്തിയാക്കിയിരിക്കുകയാണ് 'ദി മിസ്റ്റേക്കര്‍ ഹൂ?' എന്ന സസ്പെന്‍സ് ...