വിവേക് രഞ്ജന്‍ അഗ്നിഹോത്രിയുടെ അടുത്ത ചിത്രം ‘ദ വാക്സിന് വാര്’. ചിത്രം 11 ഭാഷകളില്‍.
കഴിഞ്ഞ ദിവസങ്ങളില്‍ വിവേക് രഞ്ജന്‍ അഗ്നിഹോത്രിയുടെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപന സൂചനകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. ഇപ്പോള്‍ ആരാധകരുടെ എല്ലാ കാത്തിരിപ്പിനും വിരാമമിട്ടുകൊണ്ട്, 'ദി വാക്സിന് വാര്' ...