തെയ്യം പശ്ചാത്തലമാക്കിയ ചിത്രം തിറയാട്ടത്തിന്റെ ടീസര്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്നു.
മലബാറിലെ തെയ്യത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രമാണ് തിറയാട്ടം. ചിത്രത്തിന്റെ ടീസര്‍ നടന് ദിലീപിന്റെ സോഷ്യല്‍ മീഡിയ പേജ് മുഖേനയാണ് റിലീസ് ചെയ്തു. മലബാറുകാരനായ സംവിധായകന് സജീവ് കിളികുലത്തിന്റെ ...