ഗീതു മോഹന്‍ദാസ് യാഷിന് നല്‍കിയ പിറന്നാള്‍ സമ്മാനം
പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന ടോക്സിക്കിന്റെ അപ്ഡേറ്റ് യാഷിന്റെ പിറന്നാള്‍ ദിനത്തില്‍ ബെര്‍ത്‌ഡേയ് പീക് വീഡിയോയിലൂടെ അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. റോക്കിങ് സ്റ്റാര്‍ യാഷിന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ ...