വള്ളിച്ചെരുപ്പ് സെപ്റ്റംബര്‍ 22 ന് തീയേറ്ററുകളിലേയ്ക്ക്
ബിജോയ്യെ നായകനാക്കി ശ്രീഭാരതി തിരക്കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് വള്ളിച്ചെരുപ്പ്. ബിജോയ്യുടെ ആദ്യ മലയാളചിത്രമാണിത്. തമിഴില്‍ പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ച റീലില്‍ നായകവേഷം അവതരിപ്പിച്ചത് മലയാളികൂടിയായ ബിജോയ് കണ്ണൂരായിരുന്നു. ചിത്രം ...