ബാല- അരുണ്‍ വിജയ് ചിത്രം ‘വണങ്കാന്‍’; കേരളത്തില്‍ ഫെബ്രുവരി 7 ന് റിലീസ്
സൂര്യയെ നായകനായി പ്രഖ്യാപിച്ച് ഷൂട്ടിങ് തുടങ്ങുകയും പിന്നീട് അദ്ദേഹം പിന്മാറുകയും ചെയ്ത ചിത്രം എന്ന നിലയില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച ചിത്രമാണ് വണങ്കാന്‍. തമിഴിലെ ഹിറ്റ് മേക്കര്‍ ബാല ...