വിക്രമിന്റെ ‘വീര ധീര ശൂരന്‍’ മാര്‍ച്ച് 27ന് തിയേറ്ററുകളില്‍
എസ്.യു. അരുണ്‍ കുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിയാന്‍ വിക്രം ചിത്രം 'വീര ധീര ശൂരന്‍' ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഈ മാര്‍ച്ച് 27ന് റിലീസാകും. ആക്ഷന്‍ ത്രില്ലര്‍ എന്റെര്‍റ്റൈനെര്‍ ...