അജിത്ത് കുമാറിന്റെ വിടാമുയര്‍ച്ചി റിലീസ് മാറ്റിവയ്ക്കാനുള്ള കാരണം ഇതാണ്
അജിത് കുമാറിനെ നായകനാക്കി ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച് മഗിഴ് തിരുമേനി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് വിടാമുയര്‍ച്ചി. പൊങ്കല്‍ റിലീസ് എന്ന രീതിയില്‍ ഡിസംബര്‍ ആദ്യം ചിത്രത്തിന്റെ ആദ്യത്തെ ...