അജിത് കുമാര്‍ ചിത്രം ‘വിടാമുയര്‍ച്ചി’യുടെ ട്രെയിലര്‍ എത്തി
അജിത് കുമാറിനെ നായകനാക്കി മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയര്‍ച്ചി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ട്രെയിലറിനൊപ്പം ചിത്രത്തിന്റെ പുതിയ റിലീസ് തീയതിയും പുറത്ത് വിട്ടു. 2025, ഫെബ്രുവരി 6 ...