‘കങ്കുവ’യുടെ പരാജയത്തെക്കുറിച്ചുള്ള ചോദ്യത്തിന് അവതാരകന്‍റെ വായടപ്പിച്ച് വിജയ് സേതുപതി
വിജയ് സേതുപതിയും മഞ്ജു വാര്യരും സൂരിയും ഒരുമിക്കുന്ന വിടുതലൈ പാർട്ട് 2 ഡിസംബർ 20ന് റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ഇതിനിടെ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തിൽ ...