‘വിലായത്ത് ബുദ്ധ’യുടെ അവസാന ഷെഡ്യൂള്‍ ഇടുക്കിയില്‍ ആരംഭിച്ചു
ഉര്‍വ്വശി തീയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ നിര്‍മ്മിച്ച് ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധയുടെ അവസാന ഘട്ട ചിത്രീകരണം ഇടുക്കി ചെറുതോണിയില്‍ ആരംഭിച്ചു. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ...