അയ്യപ്പന്‍കോവില്‍ സന്ദര്‍ശിച്ച് മോഹന്‍ലാല്‍. വീഡിയോ കാണാം.
പ്രാണപ്രതിഷ്ഠ ദിനത്തില്‍ മോഹന്‍ലാല്‍ അയ്യപ്പന്‍കോവില്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുകയുണ്ടായി. അന്നേ ദിവസം ക്ഷണം ഉണ്ടായിട്ടും അദ്ദേഹം അയോധ്യയില്‍ പോയില്ല എന്നത് സോഷ്യല്‍ മീഡിയയില്‍ നിരവധി ചര്‍ച്ചയ്ക്ക് ഇടയൊരുക്കിയിരുന്നു. ...