എം.ടി -പ്രിയദര്‍ശന്‍ ചിത്രത്തില്‍ നായകന്‍ ബിജു മേനോന്‍
എം.ടിയുടെ തിരക്കഥയില്‍ പ്രിയദര്‍ശന്‍ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യുന്നു. ശിലാലിഖിതം എന്ന പ്രശസ്തമായ എം.ടിയുടെതന്നെ ചെറുകഥയെ അവലംബമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ബിജുമേനോനാണ് പ്രധാന വേഷം കൈകാര്യം ...