‘ഇവരെ പിടിച്ച് ചുട്ട അടി കൊടുക്കുകയാണ് വേണ്ടത്’; സൂപ്പര്‍താരങ്ങളുടെ പാന്‍മസാല പരസ്യത്തിനെതിരെ മുകേഷ് ഖന്ന
മഹാഭാരതം, ശക്തിമാന്‍ തുടങ്ങിയ പരമ്പരകളിലൂടെയും ബോളിവുഡ് ചിത്രങ്ങളിലൂടെയും ശ്രദ്ധേയനായ നടനാണ് മുഖേ ഖന്ന. പാന്‍ മസാല പരസ്യത്തില്‍ അഭിനയിച്ചതിന് മുന്‍നിര താരങ്ങളായ അജയ് ദേവ്ഗണ്‍, ഷാരൂഖ് ഖാന്‍, ...